ലഖ്‌നൗ: സംസ്ഥാനത്ത് 2778 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,44,711 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 41 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണനിരക്ക് 6507 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3736 പേർ രോഗമുക്തരായി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 4,01,306 ആയി. നിലവിൽ സംസ്ഥാനത്ത് 36,898 സജീവ കൊവിഡ് രോഗികളാണുള്ളത്.
ഉത്തർപ്രദേശിൽ 2778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്ത് 36,898 സജീവ കൊവിഡ് രോഗികളാണുള്ളത്.
ഉത്തർപ്രദേശിൽ 2778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു