ETV Bharat / bharat

ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ നൂറ് വെന്‍റിലേറ്ററുകള്‍ അടുത്തയാഴ്ച എത്തും - us president latest news

വെന്‍റിലേറ്ററുകള്‍ നല്‍കാമെന്ന ട്രംപിന്‍റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞ മോദി കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം ചെയ്തു.

modi
modi
author img

By

Published : Jun 3, 2020, 10:56 PM IST

വാഷിങ്ടണ്‍: കൊവിഡ് 19 നേരിടാന്‍ ഇന്ത്യക്കായി അമേരിക്ക വാഗ്ദാനം ചെയ്ത നൂറ് വെന്‍റിലേറ്ററുകള്‍ അടുത്തയാഴ്ച കപ്പല്‍ മാര്‍ഗം ഇന്ത്യയിലെത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതി ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേദന്ദ്ര മോദിക്ക് ഡൊണാള്‍ഡ് ട്രംപിന്‍റെ ക്ഷണം ലഭിച്ചു. വെന്‍റിലേറ്ററുകള്‍ നല്‍കാമെന്ന ട്രംപിന്‍റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞ മോദി കൊവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.