ETV Bharat / bharat

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു - ഐഎഎസ് ഫലം പ്രഖ്യാപിച്ചു

പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്.

Civil Services  Examination  Results  UPSC  UPSC results 2019  Union Public Service Commission  Indian Administrative Service result  സിവില്‍ സര്‍വീസ് പരീക്ഷ ഫലം  ഐഎഎസ് ഫലം പ്രഖ്യാപിച്ചു  സിവില്‍ സര്‍വീസ് പരീക്ഷ 2019
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
author img

By

Published : Aug 4, 2020, 12:38 PM IST

ന്യൂഡല്‍ഹി: യു.പി.എസ്.സി 2019 സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി. പരീക്ഷയെഴുതിയവരില്‍ 829 പേര്‍ യോഗ്യത നേടി. പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലമാണ് യു.പി.എസ്.സി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.