ലഖ്‌നൗ:സംസ്ഥാനത്ത് 2,018 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4.74 ലക്ഷം ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 38 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6,940 ആയി. . നിലവിൽ സംസ്ഥാനത്ത് 26,267 സജീവ കൊവിഡ് രോഗികളാണുള്ളത്. രോഗമുക്തരായവരുടെ ആകെ എണ്ണം 4,40,847. ഇതുവരെ 1,42,76,788 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
ഉത്തർപ്രദേശിൽ 2,018 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - uttarpradesh covid updates
കഴിഞ്ഞ 24 മണിക്കൂറിൽ 38 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്

ഉത്തർപ്രദേശിൽ 2,018 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു