ETV Bharat / bharat

സ്വത്ത് തർക്കം; മധ്യവയസ്‌കന് വെടിയേറ്റു - വെടിയേറ്റു

വെടിവച്ച രാജേന്ദ്ര സിംഗ് എന്ന രാജൻ അറസ്റ്റിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു

Murder case  property dispute cases  UP Murder case  സ്വത്ത് തർക്കം  അനന്തരവൻ  വെടിയേറ്റു  തോക്ക്
സ്വത്ത് തർക്കം; 52 ​​കാരന് അനന്തരവന്‍റെ വെടിയേറ്റു
author img

By

Published : Feb 4, 2020, 5:24 PM IST

ലക്‌നൗ: സ്വത്ത് തർക്കത്തെ തുടർന്ന് 52കാരന് അനന്തരവന്‍റെ വെടിയേറ്റു. ചന്ദ്രപാൽ സിംഗിനാണ് വെടിയേറ്റത്. തിങ്കളാഴ്‌ച ഖരേലയിലാണ് സംഭവം. വെടിവച്ച രാജേന്ദ്ര സിംഗ് എന്ന രാജൻ അറസ്റ്റിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. ചന്ദ്രപാൽ സിംഗിന്‍റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

ZCZC
PRI NAT NRG
.MASHOBA(UP) NRG6
UP-SHOT
UP: Man shot at by nephew over property dispute
         Mahoba (UP), Feb 4 (PTI) A 52-year-old man was seriously injured after being shot at by his nephew over a property dispute, police said on Tuesday.
         Chandrapal Singh's condition is stated to be critical, police said, adding that the incident took place on Monday in Kharela area.
         The shooter-- Rajendra Singh alias Rajjan was arrested and the the country made pistol used in the crime was seized from him. PTI CORR ABN
RHL
02041146
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.