ETV Bharat / bharat

പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

കുപ്പിയിൽ ഇന്ധനം നൽകാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം

Uttar Pradesh  man arrested for burning petrol pump  up police  പെട്രോൾ പമ്പ് ജീവനക്കാരനെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ  UP: Man arrested for attempting to burn petrol pump employee after denied fuel'
പെട്രോൾ പമ്പ് ജീവനക്കാരനെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ
author img

By

Published : Jan 4, 2020, 3:00 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കുപ്പിയിൽ ഇന്ധനം നൽകാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ചയാണ് സംഭവം.

പെട്രോൾ പമ്പ് ജീവനക്കാരനെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

പമ്പിലെ ജീവനക്കാരൻ കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മറ്റൊരു പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങി അത് ഉപയോഗിച്ച് ജീവനക്കാരനെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് മൊറാദാബാദ് പൊലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു.സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.