ലക്നൗ: നവജാത ശിശുവിനെ ഭർതൃ മാതാവിനെ ഏൽപ്പിച്ച് യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഷാമിലിയിൽ ആണ് സംഭവം. അർഷാദിന്‍റെ ഭാര്യ നർഗീസാണ് ശനിയാഴ്ച ജനിച്ച പെൺകുഞ്ഞിനെ ഭർതൃ മാതാവിനെ ഏൽപ്പിച്ച ശേഷം അധികൃതരെ അറിയിക്കാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയത്. കുടുംബവഴക്കിനെ തുടർന്നാണ് അമ്മ കുട്ടിയെ ഉപേക്ഷിച്ച് പോയത്. ഗർഭകാലത്ത് നർഗീസ് സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി - The newborn baby was sold
കുടുംബ വഴക്കിനെ തുടർന്നാണ് ശിശുവിനെ ഭർതൃ മാതാവിനെ ഏൽപ്പിച്ച് യുവതി മുങ്ങിയത്.
നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി