ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍തൃ സഹോദരന്‍ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയ ഭാര്യയെ മുത്തലാഖ് ചൊല്ലിയ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.ബുധനാഴ്ചയാണ് പൊലീസുകാരന്‍റെ സഹോദരനെതിരെ സംഭല്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസുകാരന്‍ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച ഭാര്യയെ തുടർന്ന് ഫോണിലൂടെ മൊഴിചൊല്ലുകയായിരുന്നു. ഇതിനെതിരെ യുവതി വീണ്ടും പരാതി നല്‍കി. തുടർന്ന് ഭോജ്‌പൂര്‍ പൊലീസ് മുത്തലാഖ് നിരോധന നിയമ പ്രകാരം യുവതിയുടെ ഭർത്താവിനെതിരെ കേസെടുക്കുകയായിരുന്നു.
ഭര്‍തൃ സഹോദരന്‍ പീഡിപ്പിച്ചു; പരാതി നല്‍കിയ ഭാര്യയെ മുത്തലാഖ് ചൊല്ലി
മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍തൃ സഹോദരന്‍ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയ ഭാര്യയെ മുത്തലാഖ് ചൊല്ലിയ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.ബുധനാഴ്ചയാണ് പൊലീസുകാരന്‍റെ സഹോദരനെതിരെ സംഭല്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസുകാരന്‍ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ച ഭാര്യയെ തുടർന്ന് ഫോണിലൂടെ മൊഴിചൊല്ലുകയായിരുന്നു. ഇതിനെതിരെ യുവതി വീണ്ടും പരാതി നല്‍കി. തുടർന്ന് ഭോജ്‌പൂര്‍ പൊലീസ് മുത്തലാഖ് നിരോധന നിയമ പ്രകാരം യുവതിയുടെ ഭർത്താവിനെതിരെ കേസെടുക്കുകയായിരുന്നു.
Lucknow, Oct 25 (IANS) An Uttar Pradesh police constable has been booked for giving triple talaq to his wife after she refused to withdraw a complaint that her brother-in-law had raped her.
The constable's wife was allegedly raped by his elder brother and the victim had lodged the complaint on Wednesday.
The constable asked his wife to withdraw the complaint and when she refused, he gave her triple talaq on the phone, which prompted the woman to lodge another complaint against her husband on Thursday
According to police reports, the woman belongs to Sambhal district and her father is a sub-inspector in the Provincial Armed Constabulary (PAC), presently posted in Meerut.
She is also a mother to a two-and-half-month-old girl and her in-laws live in Kundarki, Sambhal.
Inspector Pradeep Kumar Malik, Station House Officer of Bhojpur, where the woman's paternal house is situated, said that an FIR under the Muslim Women (Protection of Rights on Marriage) Act, 2019 had been lodged against the constable who is currently posted in Bareilly.
"After lodging the FIR against the constable, we have sent our report to police in Bareilly to take appropriate action in the matter. Besides, an FIR under Section 376 (rape) has already been registered against the brother of the constable on the basis of the woman's complaint," Malik said.
The victim, in her complaint, stated that on October 8, when she was at her in-laws' house, her husband's elder brother raped her when nobody was around.
She then returned to her paternal home and told her parents about it. On October 18, she lodged the complaint against her brother-in-law. On October 23, her husband called her up on her mobile phone and asked her to withdraw her complaint.
"I refused to do so. Then he raised his voice and pronounced talaq thrice before disconnecting the phone call," she said.
Conclusion: