ETV Bharat / bharat

ഇറ്റാവ വാഹനാപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി - Etawah accident

ചൊവ്വാഴ്ച രാത്രിയാണ് ഉത്തർപ്രദേശിലെ ഇറ്റാവയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ആറ് കർഷകർ കൊല്ലപ്പെട്ടത്

ഇറ്റാവ വാഹനാപകടം  മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി  ഉത്തർപ്രദേശ്  ധനസഹായം  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  Etawah accident  UP CM announces Rs 2 lakh ex-gratia for kin of deceased in Etawah accident
ഇറ്റാവ വാഹനാപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി
author img

By

Published : May 20, 2020, 3:36 PM IST

ലഖ്‌നൗ: ഇറ്റാവയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പിരക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ഉത്തർപ്രദേശിലെ ഇറ്റാവയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ആറ് കർഷകർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.