ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും. ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും സന്ദര്‍ശനമെന്നും അയോധ്യയിലെ നോൺ കൊവിഡ് ആശുപത്രികളും വിവിധയിടങ്ങളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം അയോധ്യയിലേക്ക് മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇന്ന് അയോധ്യ സന്ദർശിക്കും - യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമജന്മഭൂമിയിലെ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും