ETV Bharat / bharat

തെലങ്കാന എം.പിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; 17കാരൻ പിടിയിൽ

ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ 17കാരൻ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫേസ്ബുക്ക് സുഹൃത്തിൽ നിന്ന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

author img

By

Published : Aug 29, 2020, 10:56 AM IST

UP boy arrested fake FB account Telangana തെലങ്കാന എം.പി

ഹൈദരാബാദ്: തെലങ്കാന എം.പി ജോഗിനിപള്ളി സന്തോഷ് കുമാറിന്‍റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച 17കാരൻ പിടിയിൽ.

ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ 17കാരൻ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫേസ്ബുക്ക് സുഹൃത്തിൽ നിന്ന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. എം.പിയായി വേഷമിട്ട കുട്ടി ചികിത്സാ ചെലവുകൾക്കായി 50,000 രൂപ ഓൺ‌ലൈൻ കൈമാറ്റം ചെയ്യണമെന്നും താൻ ഭോപാലിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും സന്ദേശം അയച്ചു. എന്നാൽ സംശയം തോന്നിയ സുഹൃത്ത് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.