ലക്‌നൗ: ഹാഫിസ്‌പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
ലക്നൗവില്‍ കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു - UP: 5 dead after speeding car rams into truck in Hapur
ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ലക്‌നൗ: ഹാഫിസ്‌പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കാർ ട്രക്കിലിടിച്ച് ആറ് പേർ മരിച്ചു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ദേശീയപാതയിൽ അമിതവേഗത്തിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Six people were dead on the spot after a speeding car rammed into a truck in Hafizpur police station area on Thursday.
According to the police, on the national highway, a speeding car rammed into a stationary truck.
Police have sent the bodies for postmortem.
Further details are awaited. (ANI)
Conclusion: