ETV Bharat / bharat

ഉത്തർപ്രദേശില്‍ കാറില്‍ ട്രക്കിടിച്ച് മൂന്ന് മരണം

author img

By

Published : Aug 8, 2019, 10:59 AM IST

നാല് യുവാക്കൾ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.  ഗാസിയാബാദിൽ നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഉത്തർപ്രദേശില്‍ കാറില്‍ ട്രക്കിടിച്ച് മൂന്ന് മരണം

ബാഗ്പത് (ഉത്തർപ്രദേശ്): മാവി കലന് സമീപമുള്ള ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിൽ കാറില്‍ ട്രക്ക് ഇടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നാല് യുവാക്കൾ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഗാസിയാബാദിൽ നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ട്രക്ക് ഡ്രൈവറെ പിടികൂടാൻ ശ്രമിക്കുകയാണെന്ന് ബാഗ്പത് സർക്കിൾ ഓഫീസർ ഓംപാൽ സിംഗ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.