ETV Bharat / bharat

ഉന്നാവൊ പെണ്‍കുട്ടിയെ നിരീക്ഷിക്കാൻ പ്രതി സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട് - ബിജെപി

അയല്‍ക്കാരനായ  പ്രതിയുടെ വീടിന്‍റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്.

ഉന്നാവൊ
author img

By

Published : Aug 4, 2019, 1:29 AM IST

ലഖ്‌നൗ: ഉന്നാവൊ പെൺകുട്ടിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രതി സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട്. പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാർ ക്യാമറ സ്ഥാപിച്ചത് ഇരയുടെ വീട്ടിലെ ദൃശ്യങ്ങൾക്കായാണ്. അയല്‍ക്കാരനായ പ്രതിയുടെ വീടിന്‍റെ ചുമരിലാണ് ക്യാമറ കണ്ടെത്തിയത്. ക്യാമറ പെണ്‍കുട്ടിയുടെ വീടിന് നേരെ തിരിച്ചുവെച്ച നിലയിലാണുള്ളത്.

ഉന്നാവൊയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാകുകയും രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്‌ത വാഹനാപകട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്. വാഹനാപകടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐയുടെ പ്രാഥമികവിലയിരുത്തല്‍.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/unnao-rape-accused-installed-cameras-to-check-victims-movement/na20190803160638317

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.