ന്യൂഡല്‍ഹി: ഓള്‍ഡ് ഡല്‍ഹിയിലെ സീതാറാം ബാസാറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു - building collapses
ഓള്‍ഡ് ഡല്‍ഹിയിലെ സീതാറാം ബാസാറിലാണ് സംഭവം. ഓരാള്‍ക്ക് പരിക്കേറ്റു
ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് അപകടം