ETV Bharat / bharat

മകളുടെ മരണത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌തു - മകളുടെ മരണം

കല്യാണിന്‍റെ ആറ് വയസുള്ള മകളെ ഭാര്യയുടെ കാമുകനായ കരുണാകര്‍ എന്നയാളാണ് കൊലപ്പെടുത്തിയത്.

death  suicide  Bhongir Railway Station  ആത്മഹത്യ ചെയ്‌തു  മകളുടെ മരണം  തെലങ്കാന
മകളുടെ മരണത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌തു
author img

By

Published : Jul 11, 2020, 10:01 PM IST

ഹൈദരാബാദ്: മകളുടെ മരണത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌തതു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കല്യാൺ റാവു (37) എന്നയാളാണ് മരിച്ചത്. ഇയാൾ ഭോംഗിർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കല്യാണിന്‍റെ ആറ് വയസുള്ള മകളെ ഭാര്യയുടെ കാമുകനായ കരുണാകര്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. ജൂലൈ രണ്ടിനാണ് മകൾ കൊല്ലപ്പെട്ടത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതിലും ഇയാൾ അസ്വസ്ഥനായിരുന്നു. പെൺകുട്ടിയെ കൊന്ന കേസിൽ കരുണാകറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.