ETV Bharat / bharat

ഉദ്ദവ് താക്കറെ മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കും - മഹാരാഷ്ട്ര മുഖ്യമന്ത്രി

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം ഉച്ചക്ക് ശേഷം സരയു നദിയില്‍ ആരതി പൂജയിലും പങ്കെടുക്കും. മന്ത്രിക്കൊപ്പം നിരവധി ശിവസേന പ്രവര്‍ത്തകരും അയോധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ayodhya temple  Uddhav Thackeray in Ayodhya  ഉദ്ദവ് താക്കറെ മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കും  ഉദ്ദവ് താക്കറെ  ശിവസേന  മഹാരാഷ്ട്ര മുഖ്യമന്ത്രി  അയോധ്യ
ഉദ്ദവ് താക്കറെ മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കും
author img

By

Published : Feb 22, 2020, 8:27 PM IST

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും. മുഖ്യമന്ത്രിയായി 100 ദിനം പിന്നിടുന്ന മാര്‍ച്ച് ഏഴിനാണ് സന്ദര്‍ശനം. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം ഉച്ചക്ക് ശേഷം സരയു നദിയില്‍ ആരതി പൂജയിലും പങ്കെടുക്കും. മന്ത്രിക്കൊപ്പം നിരവധി ശിവസേന പ്രവര്‍ത്തകരും അയോധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശിവസേന എം.പി സഞ്ജയ് റൗത്താണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും മറ്റ് ബി.ജെ.പി നേതാക്കളേയും താക്കറെ സന്ദര്‍ശിക്കും. കഴിഞ്ഞ മാസം അയോധ്യയിലേക്ക് റാലി നടത്താനും അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ 2018 നവംബറിലാണ് അദ്ദേഹം ആദ്യമായി അയോധ്യ സന്ദര്‍ശിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.