ETV Bharat / bharat

ഹൈദരാബാദില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് വയസുകാരൻ മരിച്ചു - ഭക്ഷ്യവിഷബാധയേറ്റ് രണ്ട് വയസുകാരൻ മരിച്ചു

യുഎസ് കോൺസുലേറ്റിലെ വിസ അപേക്ഷാ നടപടിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10 നാണ് കുട്ടിയുടെ കുടുംബം വി നാരായണൻ ഹൈദരാബാദിൽ എത്തിയത്.

Two-year-old boy dies  food poisoning  Police inspector  software engineer  ഭക്ഷ്യവിഷബാധയേറ്റ് രണ്ട് വയസുകാരൻ മരിച്ചു  ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധ
author img

By

Published : Feb 12, 2020, 4:30 PM IST

ഹൈദരാബാദ്: ബീഗംപേട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് വയസുകാരൻ മരിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് കോൺസുലേറ്റിലെ വിസ അപേക്ഷാ നടപടിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10നാണ് കുട്ടിയുടെ കുടുംബം വി നാരായണൻ ഹൈദരാബാദിൽ എത്തിയത്. ഭാര്യയും രണ്ട് ആൺമക്കളും ചേർന്ന് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്നാൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം നാരായണ റാവുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് അസുഖം ബാധിച്ച മകനും അതേ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സംശയാസ്പദമായ മരണത്തിന് പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.