ചണ്ഡിഗഡ്: ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സിലെ രണ്ട് തീവ്രവാദികളെ പിടികൂടി. ഹാഷിയാർപൂർ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും കാറും പൊലീസ് പിടിച്ചെടുത്തു.
പഞ്ചാബിൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് തീവ്രവാദികളെ പിടികൂടി - Khalistan Zindabad Force
ഹാഷിയാർപൂർ ജില്ലയിൽ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.
പഞ്ചാബിൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് തീവ്രവാദികളെ പിടികൂടി