ETV Bharat / bharat

ജാര്‍ഖണ്ഡില്‍ ഐഇഡി സ്‌ഫോടനം; സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് ശേഷം മടങ്ങവെ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു

Two security personnel injured in IED blast in Jharkhand  Jharkhand news  Ranchi news  Maoist Guerrillas  ഐഇഡി സ്‌ഫോടനം  ജാര്‍ഖണ്ഡ് സ്‌ഫോടനം  റാഞ്ചി സ്‌ഫോടനം  Jharkhand IED blast
ജാര്‍ഖണ്ഡില്‍ ഐഇഡി സ്‌ഫോടനം; സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്
author img

By

Published : Dec 8, 2019, 3:08 PM IST

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. തമാര്‍ നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പിന് ശേഷം മടങ്ങവെ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാര്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ശനിയാഴ്‌ച ഖുതി ജില്ലയിലെ ആർക്കിയിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേന തിരിച്ചടിച്ചതിനെ തുടർന്ന് മാവോയിസ്റ്റുകൾ പിന്‍വാങ്ങി. സംസ്ഥാനത്തെ 20 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട പോളിങ് ശനിയാഴ്‌ച നടന്നു. 64 ശതമാനമായിരുന്നു പോളിങ്. 2014 നെ അപേക്ഷിച്ച് നാല് ശതമാനം കുറവായിരുന്നു ഇത്തവണത്തെ പോളിങ്.

Intro:Body:

Ranchi, Dec 8 (IANS) Two security personnel were injured in an IED blast on the outskirts of Ranchi on Sunday, Police said.

According to the Police, the CRPF personnel were returning early on Sunday morning after conducting polls at Tamar assembly seat when Maoist Guerrillas triggered IED blast in which two security personnel were injured.

The injured have been admitted to a Ranchi hospital for treatment.

On Saturday, Maoist Guerrillas had attacked security personnel at Arki of Khuti district. The Maoists escaped after security forces retaliated.

The second phase of polling took place on Saturday on 20 assembly seats of the state. The polling was 64 per cent which is about four per cent lower in comparison to 2014.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.