റാഞ്ചി: ജാർഖണ്ഡിൽ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴി ജാർഖണ്ഡിൽ എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ജംഷദ്‌പൂർ സ്വദേശികളാണ്. ജാർഖണ്ഡിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 164 ആണ്. രാജ്യത്ത് 70,756 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22,454 പേർക്ക് രോഗം ഭേദമായപ്പോൾ 2,293 പേർ മരിച്ചു.
കൊൽക്കത്തയിൽ നിന്നും ജാർഖണ്ഡിൽ എത്തിയ വിദ്യാർഥികൾക്ക് കൊവിഡ് - jamshedpur
ഇരുവരും ജംഷദ്‌പൂർ സ്വദേശികളാണ്. ജാർഖണ്ഡിൽ 164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്തയിൽ നിന്നും ജാർഖണ്ഡിൽ എത്തിയ വിദ്യാർഥികൾക്ക് കൊവിഡ്