ശ്രീനഗർ: തീവ്രവാദികളും ഇന്ത്യൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ സൈന്യം കീഴ്പ്പെടുത്തിയത് . ഇന്ത്യൻ സേനയും സിആർപിഎഫും കുൽഗാം പൊലീസും ചേർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്.
കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - indian army
ഇന്ത്യൻ സേനയും സിആർപിഎഫും കുൽഗാം പൊലീസും ചേർന്നാണ് തീവ്രവദികളുമായി ഏറ്റുമുട്ടൽ നടത്തിയത്
കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: തീവ്രവാദികളും ഇന്ത്യൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ സൈന്യം കീഴ്പ്പെടുത്തിയത് . ഇന്ത്യൻ സേനയും സിആർപിഎഫും കുൽഗാം പൊലീസും ചേർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്.
Last Updated : May 25, 2020, 11:20 AM IST