ETV Bharat / bharat

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു - രണ്ട് ലക്ഷം കടന്നു

6555 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 151 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 8822 ആയി ഉയര്‍ന്നു.

covid  covid patients Maharashtra  two lakhs covid patients  മഹാരാഷ്ട്ര  കൊവിഡ് രോഗികളുടെ എണ്ണം  രണ്ട് ലക്ഷം കടന്നു  കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു
author img

By

Published : Jul 5, 2020, 8:50 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 6555 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 151 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 8822 ആയി ഉയര്‍ന്നു. അതേസമയം 3,658 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 1,11,740 പേര്‍ ഇതുവരെ രോഗമുക്തരായി. 86,057 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 11,12,442 ടെസ്റ്റുകളാണ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.