ചണ്ഡീഗഡ്: പുതിയതായി വരുന്ന തടവുകാർക്കായി രണ്ട് ജയിലുകൾ ക്വാറന്‍റൈൻ സംവിധാനമാക്കി മാറ്റിയെന്ന് പഞ്ചാബ് സർക്കാർ. പുതിയതായി വരുന്ന തടവുകാരെ കൃത്യമായ വൈദ്യ പരിശോധനക്ക് ശേഷമാണ് ബർണാല, പാട്ടിൽ ജയിലുകളിലേക്ക് അയക്കുകയുള്ളൂവെന്ന് ജയിൽ മന്ത്രി സുഖ്‌ജിന്ദർ സിംഗ് രന്ധവ പറഞ്ഞു. ബർണാല ജയിലിലെ 202 പേരെ സെട്രൽ ജയിലിലേക്കും 100 പേരെ നാഭാ ജയിയിലേക്കും മാറ്റിയെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
പുതിയ തടവുകാർക്കായി രണ്ട് ജയിലുകൾ ക്വാറന്‍റൈൻ സംവിധാനമാക്കി
കൃത്യമായ വൈദ്യ പരിശോധനക്ക് ശേഷം മാത്രമേ ബർണാല, പാട്ടിൽ ജയിലുകളിലേക്ക് തടവുകാരെ അയക്കൂവെന്ന് മന്ത്രി സുഖ്‌ജിന്ദര്‍ സിംഗ് രന്ധവ പറഞ്ഞു