ETV Bharat / bharat

ഹരിയാനയിൽ  രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ വെടിവച്ച് കൊന്നു - രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ

വ്യക്തി വൈരാഗ്യമാണ്  കൊലക്ക് കാരണമെന്നാണ്  പൊലീസിന്‍റെ നിഗമനം

college student shot dead  crime in haryana  Haryana crime  Haryana police  Students killed  രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ  വെടിവച്ച് കൊന്നു
ഹരിയാനയിൽ  രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ വെടിവച്ച് കൊന്നു
author img

By

Published : Dec 19, 2019, 7:56 PM IST

ചണ്ഡീഗഡ്: ഹരിയാനയിൽ രണ്ട് കോളജ് വിദ്യാർഥികളെ അജ്ഞാതർ വെടിവച്ച് കൊന്നു. ഹരിയാന സ്വദേശികളായ അജയ്, വിനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച സുഹ്യത്തിന്‍റെ റൂമിലാണ് ഇരുവരും താമസിച്ചത്. റൂമിന് സമീപത്തുവെച്ചാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹ്യത്തായ മോഹിത്തിനെയും അക്രമികൾ ലക്ഷ്യം വെച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മോഹിത്തിനെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ് . വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം . സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ZCZC
PRI ESPL NAT NRG
.CHANDIGARH DES1
CH-STUDENTS-SHOT
Two college students shot dead in Chandigarh

         Chandigarh, Dec 19 (PTI) Two college students from Haryana were shot dead by unidentified assailants at their rented accommodation in Sector 15 area here, police said on Thursday.
         The victims, both in their early twenties, have been identified as Ajay, a student of a private university, and Vineet, who was attending a government college here, Superintendent of Police (Central) Ram Gopal said.
         The incident took place late Wednesday night when the victims were with their friend Mohit on the second floor of the building, Gopal said.
         The victims were taken to PGIMER where they died, Gopal said.
         Mohit, who managed to escape unhurt, was being quizzed by the police.
         The police officer said a case has been registered and further investigation is on. CCTV footage was also being scanned, he said.
         Police suspect it could be a case of old rivalry, but the case was being investigated from all angles.
         Notably, the area where the incident took place lies close to Panjab University and has a sizeable number of college students living on rent. PTI SUN

DPB
12191005
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.