ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ഒട്ടക വണ്ടിയിൽ ട്രക്കിടിച്ച് രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജഗസാർ-ദാന്‍റർ ഹൈവേയിലാണ് തിങ്കളാഴ്ച രാത്രി അപകടമുണ്ടായതെന്ന് ബജു പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വീരേന്ദ്ര പാൽ പറഞ്ഞു. സംഭവത്തിൽ എട്ട്, 10 വയസ് പ്രായമുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ട്രക്ക് പിടിച്ചെടുക്കുകയും ട്രക്ക് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
രാജസ്ഥാനിൽ ഒട്ടക വണ്ടിയിൽ ട്രക്കിടിച്ച് രണ്ട് കുട്ടികൾ മരിച്ചു - രാജസ്ഥാൻ
ജഗസാർ-ദാന്‍റർ ഹൈവേയിലാണ് തിങ്കളാഴ്ച രാത്രി അപകടമുണ്ടായതെന്ന് ബജു പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വീരേന്ദ്ര പാൽ പറഞ്ഞു