ലഖ്‌നൗ:മുസാഫർനഗറിൽ ഒരു ശർക്കര നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. സഹിൽ(5) സഹോദരി സഹിന(4) എന്നീ കുട്ടികളാണ് മരിച്ചത്. ശർക്കര നിർമ്മാണ ശാലയിൽ ജോലിക്കാരനായ അച്ഛനെ സഹായിക്കാൻ എത്തിയതായിരുന്നു ഇരുവരും. കരിമ്പിൻ ചണ്ടിക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ശർക്കര നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു - ശർക്കര നിർമ്മാണ ശാലയിൽ തീ പിടുത്തം
സഹിൽ(5), സഹോദരി സഹിന(4) എന്നിവരാണ് മരിച്ചത്
ശർക്കര നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു