ജയ്പൂർ: രാജസ്ഥാനിൽ 3.30 കോടി രൂപയുടെ ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ രാജു രാം, സുനിൽ കുമാർ എന്നിവരെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും മൂന്ന് ബൈക്കുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ മൂന്ന് കോടി രൂപയുടെ ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ - ലഹരിമരുന്ന് വേട്ട
രാജസ്ഥാൻ സ്വദേശികളായ രാജു രാം, സുനിൽ കുമാർ എന്നിവരെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്

രാജസ്ഥാൻ സ്വദേശികളായ രാജു രാം, സുനിൽ കുമാർ എന്നിവരെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.