ETV Bharat / bharat

സുനാമി ദുരന്തത്തിന്‍റെ സ്മരണ പുതുക്കി തമിഴ്നാട്

തമിഴ്നാട്ടിലെ കടലൂരില്‍ മാത്രം 617 പേര്‍ക്കാണ് ജീവന്‍ നഷ്മായത്

Tsunami  Tamil Nadu  Victims  Tsunami 2004  സുനാമി ദുരന്തം വിതച്ചിട്ട് ഇന്നത്തേക്ക് 15ആണ്ട്  സുനാമി തിരമാലകള്‍ കടലൂരിനെ വിഴുങ്ങയിട്ട് ഇന്നേക്ക് 15ആണ്ട്  2004 ഡിസംബര്‍ 26ന് സുനാമി  കടലൂര്‍  കന്യാകുമാരി
തമിഴ്നാട് തീരങ്ങളില്‍ സുനാമി ദുരന്തം വിതച്ചിട്ട് ഇന്നത്തേക്ക് 15ആണ്ട്
author img

By

Published : Dec 26, 2019, 10:42 PM IST

ചെന്നൈ: ഭീമന്‍ സുനാമി തിരമാലകള്‍ കടലൂരിനെ വിഴുങ്ങയിട്ട് ഇന്നേക്ക് 15ആണ്ട്. 2004 ഡിസംബര്‍ 26നാണ് തമിഴ്നാട്ടിലെ 13 ജില്ലകളിലെ തീരദേശങ്ങളെ കണ്ണീരിലാഴ്ത്തി സുനാമി തിരകളെത്തിയത്. ആയിരക്കണക്കിന് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുനാമിയെത്തി. തമിഴ്നാട്ടിലെ കടലൂരില്‍ മാത്രം 617 പേര്‍ക്കാണ് ജീവന്‍ നഷ്മായത്.നല്‍പതിലേറെ പേരെ കാണാതായി. തീരദേശത്തെ പലഗ്രാമങ്ങളും ഇല്ലാതായി. കടലൂരില്‍ മാത്രം 45 ഗ്രാമങ്ങളെയാണ് സുനാമി തിരകള്‍ കവര്‍ന്നത്.

സുനാമി ദുരന്തത്തിന്‍റെ സ്മരണ പുതുക്കി തമിഴ്നാട്
15ാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച നിരവധിയാളുകളാണ് ഉറ്റവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ തീരത്ത് എത്തിയത്. ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോയില്ല. തൊഴിലാളികള്‍ മരിച്ചവരോടുള്ള ആദര സുചകമായി ബോട്ടുകള്‍ക്ക് മുകളില്‍ കറുത്ത കൊടികെട്ടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും തീരത്ത് അനുശോചന യോഗങ്ങള്‍ നടന്നു. തീരത്ത് എത്തിയവര്‍ കടലില്‍ പാലും പൂവും സമര്‍പ്പിച്ചു. കന്യാകുമാരിയില്‍ 33 ഗ്രാമങ്ങളില്‍ സുനാമി തിരകള്‍ നാശം വിതച്ചു.

Intro:Body:

Tsunami victims remembered cross TamilNadu

On Dec 26th 2004, a giant wave swallowed thousand of lives in Cuddalore district. 

Due to major earthquakes in Sumatra island, Coastal areas of countries like India, SriLanka, Indonesia faced a heavy loss. In TamilNadu, 13 districts faced a heavy loss. Cuddalore district, which is surrounded by Oceans lost 617 people on this day 15 years back and 40 people went unknown.

The villages near the coastal area completely vanish. To observe "TSunami" which took thousands of lives and made some family completely into darkness, people all part of TamilNadu visited the coastal area and paid obituary to the dead once.

In Cuddalore district, 45 villages affected by Tsunami.

Fishermen's stopped fishing for today and tied the black flag into the boat as a reflection of sorrow. Politics too paid tribute to the victims of "Tsumani".

On the other side, People poured milk into the ocean along with flowers to the dead once. While doing obituary some people cried uncontrollably.

In TamilNadu, Nagapattinam district lost thousands of lives compared to other districts. Villagers and fishermen paid respect to the victims who lost there lives in Tsunami.

In the Kanniyakumari district, the high wave vanished 33 fishermen villages. More than 800 people lost their lives. People offered flowers into the sea as a remembrance. 42 Village fishers from Kanniyakumari district haven't gone for fishing and involved in prayer to the lost one.

On the other side, People poured milk into the ocean along with flowers to the dead once. While doing obituary some people cried uncontrollably.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.