ETV Bharat / bharat

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു - Madhuban police station

ബസ്താര ടോൾ പ്ലാസക്ക് സമീപം ദേശീയപാത 44 ല്‍ ആണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്

Karnal road mishap  Truck crush car  collision  Haryana's Karnal  National Highway 44  Shimla in Himachal Pradesh  Madhuban police station  കര്‍ണാലില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു
കര്‍ണാലില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു
author img

By

Published : Jan 11, 2020, 4:28 PM IST

ചണ്ഡീഗണ്ഡ്: ഹരിയാനയിലെ കർണാൽ ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ബസ്താര ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാത 44 ല്‍ ആണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന ട്രക്ക് കാറിലിടിക്കുകയും തുടര്‍ന്ന് അഞ്ച് വാഹനങ്ങൾ പിന്നിൽ നിന്ന് കൂട്ടിയിടിക്കുകയുമായിരുന്നു.

പൊലീസിനെയും ആംബുലന്‍സിനെയും അടിയന്തര സഹായത്തിനായി വിളിച്ചെങ്കിലും വളരെ വൈകിയാണ് എത്തിയത്. പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മധുബൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Intro: नैशनल हाइवे संख्या 44 पर भीषण सड़क हादसा, एरटीगा कार में सवार तीन की मौत और तीन लोगो की हालत नाजुक ,रेज रफ़्तार ट्रक की टक्कर से भिड़े पांच वाहन , दुर्घटना में टेंकर और ट्रक बीच फंसी कार बुरी तरह से क्षतिग्रस्त,कड़ी मशक्त के बाद राहगीरों ने कार के मलबे में फंसे घायलों को निकाला, ईलाज के लिए करनाल रैफर , हिमाचल की राजधानी शिमला के निवासी है हादसे के शिकार लोग , दुर्घटना की सुचना मिलते ही डीएसपी रामदत व थाना प्रभारी मधुबन मौके पर पहुचे, लोगो का आरोप घटनास्थल पर आधा घंटा देरी से पहुची एम्बुलेंस ,
Body: हाइवे पर बसताड़ा गाँव के नजदीक बने टोल प्लाजा से महज सौ मीटर की दुरी पर एक तेज रफ़्तार ट्रक चालक ने भीषण सड़क हादसे को अंजाम दे दिया ।दिल्ली की तरफ से आ रहे ट्रक ने एक एरटीगा कार को पीछे टक्कर मार दी । यह भिडंत इतनी जबर्दस्त थी की एक के बाद एक लगातार पांच वाहन आपस में टकरा गए । हादसे में एरटीगा कार एक कैंटर और ट्रक बीच बुरी तरह से पिस गई और कार में सवार दो बच्चो, दो महिलाओं समेत कार ड्राइवर व एक व्यक्ति क्षतिग्रस्त कार के बीच फंस गए । वाहनों के बीच हुई भिडंत से टोल के आसपास राहगीरों में अफरा तफरी मच गई । मौके पर मौजूद लोगो ने कार में फंसे लोगो को निकालने के प्रयास शुरू किये और हादसे की सुचना पुलिस को दी । करीब आधे घंटे की कड़ी मशक्कत के बाद सभी घायलों को कार से बाहर निकाला जा सका . इस दर्दनाक हादसे में एक बच्चे व एक महिला की मौके पर ही दम तोड़ जबकि एक महिला की ईलाज के दौरान मृत्यु हो गई . दुर्घटना में घायल हुए एक बच्चे व दो लोगो की हालत गम्भीर बताई जा रही है ।Conclusion:एक्सीडेंट की सुचना मिलते ही डीएसपी रामदत्त व थाना प्रभारी मधुबन पुलिस टीम के साथ मौके पर पहुचे और घायलों को ईलाज के लिए भेजा . हादसे के बाद दोनों ट्रको में चालक मौके से फरार हो गए । पुलिस ने मामला दर्ज कर छानबीन शुरू कर दी है ।

बाईट 1 – तिलकराज राहगीर
बाईट 2 – अखिलेश प्रत्यक्षदर्शी
बाईट 3 – रामदत डीएसपी
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.