ETV Bharat / bharat

ത്രിപുരയിലെ കൊടുങ്കാറ്റ് തകർത്ത പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സന്ദർശിച്ചു

കൊടുങ്കാറ്റ് ഏകദേശം 500 വീടുകളെ ബാധിച്ചതായും കുടുംബങ്ങളെ പാർപ്പിക്കാൻ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

Biplab Kumar Deb  Chief Minister  hailstorm  COVID-19  ത്രിപുര  മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ്  ത്രിപുരയിലെ കൊടുങ്കാറ്റ് തകർത്ത പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലാബ് കുമാർ ദേബ് സന്ദർശിച്ചു.
ത്രിപുര
author img

By

Published : Apr 24, 2020, 12:37 AM IST

അഗർതല: ത്രിപുരയിൽ കൊടുങ്കാറ്റിൽ തകർന്ന പ്രദേശങ്ങൾ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സന്ദര്‍ശിച്ചു. കൊടുങ്കാറ്റടിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുകയും ചെയ്തു. കൊടുങ്കാറ്റ് ഏകദേശം 500 വീടുകളെ ബാധിച്ചതായും കുടുംബങ്ങളെ പാർപ്പിക്കാൻ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

  • Visited relief camps at Takarjala which have been set up for the people affected due to hailstorm.

    Interacted with them and instructed Officials to extend all possible help at earliest.

    Authorities are closely monitoring every situations.

    We are committed to help everyone. pic.twitter.com/NxzdcS87Iq

    — Biplab Kumar Deb (@BjpBiplab) April 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • Visited the relief camps which have been set up for the people affected due to hailstorm.

    Authorities are closely monitoring the situation.@PMOIndia @HMOIndia pic.twitter.com/lRdo90lOBk

  • Yesterday's heavy hail storm has effected our State badly. Approximately 500 houses have been effected. 5 relief camps opened immediately, where about 550 people are staying. We are committed to help everyone in this crucial period when we are already fighting against COVID-19. pic.twitter.com/PkbfBWpLpO

  • Yesterday's hailstorm has directly or indirectly effected five thousand people. As per the initial reports the losses occurred due to storm is more than crore. However our administration is working hard to extend help to everyone. We will leave no stone unturned to overcome this. pic.twitter.com/r19Nolyhdt

ബുധനാഴ്ചയാണ് തൃപുരയിൽ കനത്ത് ആലിപ്പഴം വീഴ്ടയും കൊടുങ്കാറ്റും ഉണ്ടായത്. കൊവിഡിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. എന്നാൽ എല്ലാവർക്കും വേണ്ട സുരക്ഷാ സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.