ETV Bharat / bharat

മഴമൂലം ആംബുലന്‍സ് എത്തിയില്ല; ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് ആറ് കിലോമീറ്റര്‍ നടന്ന് - 108 Ambulance

രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ കുടുംബം 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. മഴകാരണം റോഡ് മോശമായതിനാല്‍ ആംബുലന്‍സ് എത്തിയില്ല.

108 ആംബുലന്‍സ്  ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് 6 കി.മി നടന്ന്  108 Ambulance  Tribal women carried on Cradle for 6km after getting labour pain
മഴകാരണം ആംബുലന്‍സ് എത്തിയില്ല: ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് 6 കി.മി നടന്ന്
author img

By

Published : Dec 4, 2019, 3:18 PM IST

Updated : Dec 4, 2019, 4:15 PM IST

ചെന്നൈ/ഈറോഡ്: 108 ആംബുലന്‍സ് എത്താത്തിതിനാല്‍ ആദിവാസിയായ ഗര്‍ഭിണിയേയും കൊണ്ട് നടന്നത് ആറ് കിലോമീറ്റര്‍. ഇന്ന് രാവിലെയാണ് സംഭവം. ഈറോഡ് ജില്ലയിലെ ബാക്ഹൂരില്‍ മന്ദേശിന്‍റെ ഭാര്യ കുമാരിയാണ് രാവിലെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ കുടുംബം 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. മഴകാരണം റോഡ് മോശമായതിനാല്‍ ആംബുലന്‍സ് എത്തിയില്ല. ഇതോടെ ബന്ധുക്കള്‍ തൊട്ടില്‍ കെട്ടിയുണ്ടാക്കി കുമാരിയെയും എടുത്ത് നടക്കുകയായിരുന്നു. വഴിയില്‍ വച്ച് ഒരു ട്രക്കിലേക്ക് ഇവരെ മാറ്റിയെങ്കിലും യാത്രാ മധ്യേ ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ കുഞ്ഞിനെയും കുമാരിയെയും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

മഴമൂലം ആംബുലന്‍സ് എത്തിയില്ല; ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് ആറ് കിലോമീറ്റര്‍ നടന്ന്

Intro:Body:

Madhesh - Kumari couple residing in Barkur hill near Anthiyur in Erode district.  Kumari was pregnant women. Today Morning Kumari suffers with labor pain. Relatives decide to take her to hospital for further proceedings and made a call for 108 Ambulance.

Due to recent rainfall in that area, road was in bad condition to drive a vehicle. since it was an emergencty tribal peoples over there decide to Carry kumari in Cradle and walked about 6 Kms. 

Later on, With the Help of truck, they were able to get her into Barkur and heading towards Primary Health care Centre. 

But Unfortunately Kumari gave Birth to baby boy inside truck while on the way to Helth care Centre. 

Now, Kumari and Boy Child doing good and getting treatment at Burgur Primary Health Center.

Conclusion:
Last Updated : Dec 4, 2019, 4:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.