ETV Bharat / bharat

ആദിവാസി യുവാവിനെ തീകൊളുത്തി കൊന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഗുണ ജില്ലയിലെ ഉകവാദ് ഖുർദ് സ്വദേശി വിജയ് സഹാറിയയാണ് മരിച്ചത്. തീപൊള്ളതിനേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു

Tribal burnt alive in Madhya Pradesh  Tribal burnt alive  Guna district  Madhya Pradesh news  Shivraj Singh Chouhan
മധ്യപ്രദേശിൽ ആദിവാസിയുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു
author img

By

Published : Nov 8, 2020, 9:07 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ പണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആദിവാസി യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

  • कल गुना ज़िले के बमोरी में एक गरीब सहरिया भाई की जलकर मृत्यु हुई। मैंने इसकी जाँच के निर्देश दिए हैं।

    हम अपने गरीब भाई-बहनों के साथ अन्याय नहीं होने देंगे। अवैध रूप से बिना लाइसेंस के दिये गए कर्ज़ वसूले नहीं जा सकेंगे। जहाँ इस तरह के प्रयास होंगे, वहाँ हम कड़ी कार्रवाई करेंगे। pic.twitter.com/GT5pV4t1R6

    — Shivraj Singh Chouhan (@ChouhanShivraj) November 8, 2020 " class="align-text-top noRightClick twitterSection" data=" ">
  • मध्य प्रदेश के गुना में-
    —उधारी नहीं चुकाने पर आदिवासी को जिंदा जलाया..!

    शिवराज जी,
    आपकी सत्ताहवस ने मध्यप्रदेश को क्या से क्या बना दिया।https://t.co/i6nfiGSFaI

    — MP Congress (@INCMP) November 8, 2020 " class="align-text-top noRightClick twitterSection" data=" ">

ഗുണ ജില്ലയിലെ ഉകവാദ് ഖുർദ് സ്വദേശി വിജയ് സഹാറിയയാണ് മരിച്ചത്. തീപൊള്ളതിനേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാൾ മരിച്ചിരിന്നു. പൊലീസിന് നൽകിയ മരണ മൊഴിയിൽ ഉകവാദ് ഖുർദ് സ്വദേശി രാധേശ്യം ലോധയാണ് തന്നെ തീകൊളുത്തിയതെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.