ETV Bharat / bharat

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ട്രാന്‍സ് വുമൺ

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് റിയ പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാള്‍ 1751 വോട്ടും നേടി.

തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ട്രാന്‍സ് വുമ

author img

By

Published : Jan 3, 2020, 10:26 AM IST

നമക്കൽ: തമിഴ്‌നാട് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച് ട്രാന്‍സ് വുമൺ തിരുനാഗായ് റിയ. തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പ്രതിനിധീകരിച്ചാണ് റിയ (30)മത്സരിച്ചത്. നമക്കൽ ജില്ലയിലെ യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ 950 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് റിയ വിജയിച്ചത്.

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ലഭിച്ച അംഗീകാരമാണ് തന്‍റെ വിജയമെന്നും ഇവരുടെ ഉന്നമനത്തിനായി താൻ പ്രവർത്തിക്കുമെന്നും റിയ പറഞ്ഞു. അതെ സമയം റിയക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്തിരുന്നു.

  • நாமக்கல் மாவட்டம் திருச்செங்கோடு 2வது வார்டு ஒன்றியக் கவுன்சிலராக திமுக வேட்பாளர் திருநங்கை ரியா வெற்றி பெற்றிருக்கிறார். அவருக்கு என் வாழ்த்துகள். திருநங்கைகளுக்கு இதுபோன்ற சமூக அங்கீகாரங்கள் தொடர வேண்டும். #LocalBodyElections pic.twitter.com/QUV33lOKDH

    — Kanimozhi (கனிமொழி) (@KanimozhiDMK) January 2, 2020 " class="align-text-top noRightClick twitterSection" data=" ">

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് റിയ പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാള്‍ 1751 വോട്ടും നേടി.

നമക്കൽ: തമിഴ്‌നാട് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച് ട്രാന്‍സ് വുമൺ തിരുനാഗായ് റിയ. തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പ്രതിനിധീകരിച്ചാണ് റിയ (30)മത്സരിച്ചത്. നമക്കൽ ജില്ലയിലെ യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ 950 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് റിയ വിജയിച്ചത്.

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ലഭിച്ച അംഗീകാരമാണ് തന്‍റെ വിജയമെന്നും ഇവരുടെ ഉന്നമനത്തിനായി താൻ പ്രവർത്തിക്കുമെന്നും റിയ പറഞ്ഞു. അതെ സമയം റിയക്ക് പിന്തുണ അറിയിച്ച് ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്തിരുന്നു.

  • நாமக்கல் மாவட்டம் திருச்செங்கோடு 2வது வார்டு ஒன்றியக் கவுன்சிலராக திமுக வேட்பாளர் திருநங்கை ரியா வெற்றி பெற்றிருக்கிறார். அவருக்கு என் வாழ்த்துகள். திருநங்கைகளுக்கு இதுபோன்ற சமூக அங்கீகாரங்கள் தொடர வேண்டும். #LocalBodyElections pic.twitter.com/QUV33lOKDH

    — Kanimozhi (கனிமொழி) (@KanimozhiDMK) January 2, 2020 " class="align-text-top noRightClick twitterSection" data=" ">

എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് റിയ പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാള്‍ 1751 വോട്ടും നേടി.

Intro:Body:

Namakkal:A transgender candidate from DMK, won in the local body election as ward councillor 

Riya a transgender candidate from DMK who contested in Thiruchengode Union has won the elections with a margin of 950 votes and elected as ward councillor.DMK Kanimozhi tweeted her congratulations to the transgender Candidate.

Also, she mentioned transgenders should need social recognization. And DMK always stands first in the changes made for the development of others.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.