ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ രോഗികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മാത്രം ലഭ്യമാകുമെന്ന് റെയിൽവെ മന്ത്രാലയം. മുതിർന്ന പൗരന്മാർക്ക് ആനുകൂല്യമില്ല. ആനുകൂല്യമുള്ളവർക്ക് പാസുകൾ എടുക്കുന്നതിനായി പിആർഎസ് റിസർവേഷൻ കൗണ്ടറുകൾ ആരംഭിച്ചതായി റെയിൽവെ മന്ത്രാലയം അറിയിച്ചു. ട്രെയിൻ പുറപ്പെടുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളിലും, സ്റ്റോപ്പുകളിലും കൗണ്ടറുകൾ ഉണ്ടായിരിക്കും.
ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ രോഗികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മാത്രം
ട്രെയിൻ പുറപ്പെടുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളിലും, സ്റ്റോപ്പുകളിലും പിആർഎസ് റിസർവേഷൻ കൗണ്ടറുകൾ ഉണ്ടായിരിക്കും.
ടിക്കറ്റ് ആനുകൂല്യങ്ങൾ രോഗികൾ, വിദ്യാർഥികൾ, വികലാംഗർ എന്നിവർക്ക് മാത്രം