ETV Bharat / bharat

ഒഡിഷ ആർ‌എസ്‌പി സ്റ്റീൽ പ്ലാന്‍റിൽ വാതകച്ചോർച ; നാല് പേർ മരിച്ചു - രണ്ട് പേരുടെ നിലഗുരുതരം

രണ്ട് പേരുടെ നിലഗുരുതരം. 10 പേർക്ക് ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി.

gas leakage at Rourkela  RSP mishap  ആർ‌എസ്‌പി സ്റ്റീൽ പ്ലാന്‍റ്  വിഷവാതകം ചോർന്ന് രണ്ട് പേർ മരിച്ചു  രണ്ട് പേരുടെ നിലഗുരുതരം  കൽക്കരി കെമിക്കൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റൂർക്കേല
ആർ‌എസ്‌പി സ്റ്റീൽ പ്ലാന്‍റിൽ വിഷവാതകം ചോർന്ന് രണ്ട് പേർ മരിച്ചു; രണ്ട് പേരുടെ നിലഗുരുതരം
author img

By

Published : Jan 6, 2021, 12:17 PM IST

Updated : Jan 6, 2021, 1:11 PM IST

ഭുവനേശ്വർ: ഒഡിഷയിൽ കൽക്കരി കെമിക്കൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽ (ആർ‌എസ്‌പി) വിഷവാതകം ചോർന്ന് നാല് പേർ മരിച്ചു. രണ്ട് പേരുടെ നിലഗുരുതരമാണ് .

ബുധനാഴ്ച രാവിലെ 9.45നാണ് സംഭവം. 10 പേർക്ക് ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു. ഇവരെ ഐ.ജി.എച്ച് ആശുപത്രിയിലേക്ക് മാറ്റി. അറ്റകുറ്റപ്പണികൾക്കിടെ സ്റ്റീൽ പ്ലാന്‍റിൽ കാർബൺ മോണോക്‌സൈഡ് വാതകം ചോർന്നതായാണ് റിപ്പോർട്ട്.

Last Updated : Jan 6, 2021, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.