- സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യുന്നതിൽ തീരുമാനം ഇന്ന്
- പാലാരിവട്ടം അഴിമതി; വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ ജനുസിൽപ്പെട്ട മലമ്പനി തടയാനായതായി ആരോഗ്യമന്ത്രി
- ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി ; ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു
- ഇന്ത്യയിൽ കൊവിഡ് രോഗികൾ 97 ലക്ഷം കടന്നു
- പൂഞ്ച് നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി; അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു
- രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക്
- ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിൽ ഗ്രനേഡ് ആക്രമണം
- ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം'
- ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള ശുപാർശ അംഗീകരിച്ച് എഫ്ഡിഎ പാനൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍