- വാഹന പരിശോധനയ്ക്കിടെ ഡിആർഐ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
- തെക്കൻ ജില്ലകളില്‍ മഴ ശക്തമാകും: ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കർണാടക മയക്കുമരുന്ന് കേസ്: പിന്നിൽ രാഷ്ട്രീയ താത്പര്യമെന്ന് ചെന്നിത്തല
- ആറന്മുള പീഡനം കേരളത്തിന് അപമാനം; ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
- കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന വനിതാ കമ്മിഷൻ കേസ് എടുത്തു
- ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചന
- കുട്ടനാട്ടിൽ വിജയം ഉറപ്പ്; സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് തോമസ് കെ. തോമസ്
- രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കങ്കണ റണൗട്ടിനോട് മാപ്പ് പറയില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത്
- ആഗോളതലത്തില്‍ രണ്ട് കോടി 70 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Last Updated : Sep 6, 2020, 3:27 PM IST