- കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന വനിതാ കമ്മിഷൻ കേസ് എടുത്തു
- ആറന്മുള പീഡനം കേരളത്തിന് അപമാനം; ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
- പെട്ടിമുടി ദുരന്തഭൂമിയായിട്ട് ഇന്ന് ഒരു മാസം
- രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ഭൂപരിഷ്കരണ നിയമത്തിനെതിരായ പോരാട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കേശവാനന്ദഭാരതി
- കാസര്‍കോട് 1,800 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി
- ചിന്നക്കനാലില്‍ പൊലീസ് സ്റ്റേഷന് വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍
- കുട്ടനാട്ടിൽ വിജയം ഉറപ്പ്; സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് തോമസ് കെ. തോമസ്
- ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചന
- ആന്ധ്രാ പ്രദേശില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...