- മുഖ്യമന്ത്രിക്കെതിരെ കൊഫേ പോസെ ചുമത്തണമെന്ന് മുല്ലപ്പള്ളി
- എം. ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
- സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിക്കറിയില്ലെന്നത് അവിശ്വസനീയം: ബെന്നി ബെഹനാൻ
- മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ 2017 മുതല്‍ അറിയാമെന്ന് കെ.സുരേന്ദ്രന്
- ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
- യുപിയിൽ മീൻ പിടിക്കുന്നതിനിടെ സിആർപിഎഫ് ജവാൻ മുങ്ങിമരിച്ചു
- ദന്തേവാഡയില്‍ പൊലീസുകാരന്റെ മാതാപിതാക്കള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം
- സ്വർണ്ണ തളികയിൽ മാലിന്യം നിറച്ച് യൂത്ത് ലീഗ് പ്രതിഷേധം
- യൂട്യൂബിൽ ട്രെന്റായി 'ദിൽ ബെചാരെ' ട്രെയിലർ; ഹൃദയത്തിൽ പതിഞ്ഞ് സുശാന്തിന്റെ ഡയലോഗും
- യുഎസിൽ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിൽ: മൈക്ക് പോംപിയോ
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - ദന്തേവാഡ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍