- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം കടന്നു
- ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്ന്
- പുതിയ അധ്യയന വർഷം ആരംഭിച്ചു; സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി
- കാലവർഷം ഇന്നെത്തിയേക്കും ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
- മധ്യപ്രദേശിൽ കൊല്ലപ്പെട്ട നാല് വയസുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
- കഠിനംകുളം മുണ്ടൻചിറയിൽ ഗുണ്ടാ വിളയാട്ടം
- കഞ്ചിക്കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; കൂടുതൽ പേരെ ചോദ്യം ചെയ്തു
- തെലങ്കാനയില്‍ 199 പേര്‍ക്ക് കൂടി കൊവിഡ് ; അഞ്ച് രോഗികൾ മരിച്ചു
- ജയ്പൂരിൽ വെട്ടുകിളികളെ കൊല്ലാൻ കീടനാശിനി തളിച്ചു
- ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി പാകിസ്ഥാൻ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - കഠിനംകുളം മുണ്ടൻചിറ
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ