- സംസ്ഥാനത്ത് 4470 പുതിയ കൊവിഡ് രോഗികള്‍
- തൃശൂര്‍ ജില്ലയില്‍ 74.56 ശതമാനം പോളിങ്
- മന്ത്രി എ.സി മൊയ്തീന്റെ വിവാദ വോട്ട്; അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
- ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; അപലപിച്ച് അമിത് ഷാ
- കര്‍ഷക സമരം ശക്തിപ്പെടുന്നു; ട്രെയിനുകള്‍ തടയാൻ തീരുമാനം
- നിയമസഭയിലെ കയ്യാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം പറയാൻ കോടതിയുടെ അന്ത്യശാസനം
- മുസ്ലീം ലീഗിന് സെൻട്രൽ ജയിലിൽ പ്രത്യേക സെൽ ഒരുക്കേണ്ടി വരുമെന്ന് കെ.ടി ജലീൽ
- ഹരിയാനയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം
- കര്‍ഷക പ്രതിഷേധം; കർഷകർക്ക് പിന്തുണയുമായി അന്ന ഹസാരെ
- ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഫെബ്രുവരിയില്‍
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ