- മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മുതൽ വീടുകളില്‍ മദ്യം വിതരണം ചെയ്യുന്നത് ആരംഭിക്കും
- മഹാരാഷ്ട്രയിൽ 1,495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്തെ മദ്യവില്‍പ്പന കേന്ദ്രങ്ങൾ അടുത്തയാഴ്ച തുറക്കാൻ സാധ്യത
- കൊവിഡ് പ്രതിരോധത്തിനായി 3,100 കോടി രൂപ അനുവദിച്ച് പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റ്
- പൽഘർ ആൾക്കൂട്ട ആക്രമണം; 61 പ്രതികളെ റിമാൻഡ് ചെയ്തു
- തമിഴ്നാട്ടില്‍ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; മരണ സംഖ്യ 64 ആയി
- റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്നതുവരെ പേയ്മെന്റ് സേവനങ്ങൾ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ്
- കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നത് 12.2 ദിവസം കൂടുമ്പോഴെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- ഇറാനിൽ നിന്നും തിരികെ എത്തിയ ഒരാൾക്ക് ജമ്മുവില്‍ കൊവിഡ് സ്ഥിരീകരിച്ചു
- ബംഗ്ലാദേശിൽ ഏഴാം തവണയും ലോക്ക് ഡൗൺ നീട്ടി
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - പ്രധാന പത്ത് വാർത്തകൾ
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ