- സംസ്ഥാനത്ത് 1251 ഇന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞു; 15 പേര് മരിച്ചു, 51 പേരെ കാണാനില്ല
- സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് കൊവിഡ്
- തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
- മഴക്കെടുതിയില്‍ വന്യമൃഗങ്ങളും; അച്ചന്‍കോവിലാറില്‍ കുട്ടിയാനയുടെ ജഡം
- സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
- രാജമല അപകടത്തില്‍ ധനസഹായവുമായി പ്രധാനമന്ത്രി
- രാജമല അപകടത്തില്‍ അനുശോചനമറിയിച്ച് അമിത് ഷാ
- കടല്‍ കൊലക്കേസിൽ മരിച്ചവരുടെ ബന്ധുക്കളുടെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി
- ആദ്യത്തെ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top news @7pm
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍