- ഹരിപ്പാട് നിന്ന് തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല
- കാസർകോട് ബസ് അപകടം; രണ്ട് കുട്ടികളടക്കം ആറ് പേര് മരിച്ചു
- ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി
- വാക്സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
- ഭാരതീയർക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി;ശാസ്ത്രജ്ഞരുടെ കഠിന്വാധാനത്തിന് അഭിനന്ദനം
- കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനസാധ്യതകൾ കണ്ടെത്താൻ സാന്ദ്രതാപഠനം നടത്തുമെന്ന് കെ കെ ശൈലജ
- എ.ഐ.ഐ.എം മേധാവി അസാദുദ്ദീൻ ഒവൈസി ബംഗാളിലെത്തി
- കൊവിഷീൽഡ് വിതരണത്തിന് തയാറെന്ന് അദാർ പൂനവല്ല
- പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ മദ്യപന് ഡല്‍ഹിയില്‍ അറസ്റ്റില്‍
- ഡിക്യുവിന് ഇന്‍സ്റ്റഗ്രാമില്‍ 70ലക്ഷം ഫോളോവേഴ്സ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - എ.ഐ.ഐ.എം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ