- ഹിന്ദു പിന്തുടർച്ചാവകാശ നിയമം; പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശമെന്ന് സുപ്രീം കോടതി വിധി
- പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി
- പെട്ടിമുടിയില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; മരണം 52 ആയി
- വെള്ളപ്പൊക്കം; അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വന്‍ കൃഷിനാശം
- മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും
- സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
- കോട്ടയം-ഏറ്റുമാനൂര്‍ റോഡില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്
- ആലപ്പുഴയിൽ മടവീഴ്ച; സെന്റ് പോൾസ് സിഎസ്ഐ പള്ളി നിലം പൊത്തി
- സാരി മാത്രമല്ല, മാസ്കും വരുന്നുണ്ട്: കൊവിഡിനെ അതിജീവിക്കാൻ ഖാദി ബോർഡ്
- കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - breaking news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍