- പരിസ്ഥിതി ലോല കരട് വിജ്ഞാപനം; വനം മന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
- സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
- ഇന്ത്യയിൽ കൊവിഡ് രോഗികൾ 60 ലക്ഷം കടന്നു
- ലോകത്ത് 3.29 കോടിയിലധികം കൊവിഡ് രോഗികൾ
- കർഷക ബില്ല്; പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രാക്ടറിന് തീകൊളുത്തി
- മൂന്നാറിനെ തേടി സഞ്ചാരികളെത്തി തുടങ്ങി
- കൊല്ലത്ത് 690 പേർക്ക് കൊവിഡ്
- കാര്‍ഷിക ബില്ലിനെതിരെ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ച് ഇന്ന്
- കർഷക ബിൽ; കർണാടകയിൽ കർഷക ബന്ദ്
- യുപിയിലെ കനൗജിൽ ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - corona global
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ Top news 11 am പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ പ്രധാന വാര്‍ത്ത കേരളം top news of the hour main news news headlines kerala news india news പരിസ്ഥിതി ലോല കരട് വിജ്ഞാപനം മുഖ്യമന്ത്രി കൊവിഡ് രോഗികൾ ലോകം കല്ലായിപ്പുഴ കൊവിഡ് പട്ടാമ്പി ഗവൺമെൻ്റ് കോളജ് വിദ്യാർഥികൾ india covid corona global munnar tourism](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8965244-thumbnail-3x2-toten.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍