- കേരള ചീഫ് സെക്രട്ടറിയായി ഡോ.വിശ്വാസ് മേത്ത ചുമതലയേറ്റു
- സംസ്ഥാനത്തെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
- നേപ്പാളില്‍ വാഹനാപകടം; 12 അതിഥി തൊഴിലാളികൾ മരിച്ചു
- ന്യൂനമർദം തീവ്രവിഭാഗത്തിലേക്ക്; റെഡ് അലർട്ട് പ്രഖ്യാപിച്ചു
- പാചക വാതക വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
- ഒഡിഷയിൽ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- നുഴഞ്ഞുകയറ്റശ്രമത്തിനിടെ മൂന്ന് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം
- ഇന്ത്യയുടെ കൊവിഡ് യോദ്ധാക്കള്‍ അജയ്യരെന്ന് പ്രധാനമന്ത്രി
- ലാലിഗ: അടുത്ത മത്സരത്തില്‍ ബാഴ്സയുടെ എതിരാളി മല്ലോർക്ക
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ന്യൂനമർദം തീവ്രവിഭാഗത്തിലേക്ക്
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ