ETV Bharat / bharat

കേന്ദ്ര കൃഷി മന്ത്രി കർഷകരെ സന്ദർശിക്കുമെന്ന് അമിത് ഷാ - കാർഷിക നിയമങ്ങൾ

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിരവധി കർഷകരാണ് പ്രതിഷേധിക്കുന്നത്.

farmers protest news  latest update on farmers protest  Amit Shah on farmers protest  Narendra Singh Tomar news  കേന്ദ്ര കൃഷി മന്ത്രി ഉടൻ തന്നെ കർഷകരെ സന്ദർശിക്കുമെന്ന് അമിത് ഷാ  കേന്ദ്ര കൃഷി മന്ത്രി ഉടൻ തന്നെ കർഷകരെ സന്ദർശിക്കും  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ  കേന്ദ്ര കൃഷി മന്ത്രി  നരേന്ദ്ര സിംഗ് തോമർ  കാർഷിക നിയമങ്ങൾ  tomar may meet protesting farmers: amit shah
കേന്ദ്ര കൃഷി മന്ത്രി ഉടൻ തന്നെ കർഷകരെ സന്ദർശിക്കുമെന്ന് അമിത് ഷാ
author img

By

Published : Dec 21, 2020, 6:58 AM IST

കൊൽക്കത്ത: രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ തന്നെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

നിരവധി തവണ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടെന്നും നാളെയോ അടുത്ത ദിവസമോ കൃഷി മന്ത്രി കർഷക പ്രതിനിധികളെ സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ സാധ്യതയുണ്ടെന്നും സമയം കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിരവധി കർഷകരാണ് ഡൽഹിയിലെ ഉത്തർപ്രദേശ്, ഹരിയാന, അതിർത്തികളിലായി പ്രതിഷേധിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.