ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 64 ആയി. 500ൽ അധികം പേർക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 9227 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 380 പേർ ചെന്നൈ സ്വദേശികളാണ്. 2176 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായത്. 21 ജില്ലകളിൽ ബുധനാഴ്ച കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
തമിഴ്‌നാട്ടില്‍ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; മരണ സംഖ്യ 64 ആയി - TN reports 3 more COVID-19 deaths
9000 ൽ അധികം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

തമിഴ്നാട്ടിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി; മരണ സംഖ്യ 64 ആയി